Latest News :
Home » , , » അസുഖത്തെത്തുടര്‍ന്ന് ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

അസുഖത്തെത്തുടര്‍ന്ന് ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Monday, 22 October 2018 | 18:01

കാഞ്ഞങ്ങാട് : അസുഖത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. പടന്നക്കാട്ടെ മാഹിന്‍ അന്നത്ത് ദമ്പതികളുടെ മകന്‍ മുവഫക് (16) ആണ് മരിച്ചത്. മലപ്പുറത്തു ദര്‍സ് വിദ്യാര്‍ത്ഥിയായ മുവഫക് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ പല്ലുവേദനയേ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ബ്ലഡ് കാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തിയത്. 

തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ മുഫാക്, മുഫഷിറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved