Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » ആദൂര്‍ റഹ്മത്ത് നഗറിലെ ഇ പി മുഹമ്മദ് നിര്യാതനായി

ആദൂര്‍ റഹ്മത്ത് നഗറിലെ ഇ പി മുഹമ്മദ് നിര്യാതനായി

Written By Muhimmath News on Wednesday, 24 October 2018 | 19:39

ആദുര്‍: ആദൂര്‍ റഹ്മത്ത് നഗറിലെ  ഇ പി മുഹമ്മദ് (80) നിര്യാതനായി.

ഭാര്യ: ഉമ്മു അലീമ, മക്കള്‍: അബുബക്കര്‍ (എസ് വൈ എസ് യുണിറ്റ് പ്രസിഡന്റ്) അബ്ദുല്‍ റഹ്മാന്‍ അമാനി, ബഷീര്‍, ഹല്ലാജ സഖാഫി (സാന്തനം കണ്‍വീനര്‍) അബ്ദുല്‍ഖാദര്‍, സലിഹ്, ഉമ്മര്‍ (എസ് എസ് എഫ് യുണിറ്റ് പ്രസിഡന്റ് ),  ഹനീഫ് സഖാഫി (മര്‍ക്കസ് ഒമാന്‍ ഒര്‍ഗനയ്‌സര്‍) റാബി അത്തുല്‍ അദബിയ്യ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved