Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പൊവ്വല്‍ മാസ്തിക്കുണ്ട് സോമില്‍ ഉടമയായ മാസ്തിക്കുണ്ട് കുഞ്ഞാമു (67) നിര്യാതനായി. പരേതരായ മാസ്തിക്കുണ്ട് മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. 

ഭാര്യ: ആയിഷ. മക്കള്‍: സാനിബ്, ഷബാന, സാലി, സാന. മരുമക്കള്‍: ഷനല, ഹക്കീം ചെമ്മനാട്, ജാസിറ ബോവിക്കാനം, ഫിറോസ് പള്ളിക്കര. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ഹാജി മൂസ എം.എം, ഡോ. അഹമ്മദ്, ഹുസൈന്‍ കുഞ്ഞി, സൈനബ തൃശൂര്‍, പരേതരായ അബ്ദുല്‍ ഖാദര്‍, ആസ്യമ്മ. മാസ്തിക്കുണ്ട് ചൂരിമൂല മുഹിയദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. 

Leave A Reply