Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ബദരിയാ നഗറിലെ ആസ്യമ്മ ഹജ്ജുമ്മ നിര്യാതയായി

ബദരിയാ നഗറിലെ ആസ്യമ്മ ഹജ്ജുമ്മ നിര്യാതയായി

Written By Muhimmath News on Monday, 8 October 2018 | 10:01
























കുമ്പള: ബദരിയാ നഗറിലെ പരേതനായ സി. മുഹമ്മദ് ഹാജിയുടെ ഭാര്യ ആഇശ ഹജ്ജുമ്മ (67) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍റഹ്മാന്‍, ഹനീഫ, സക്കരിയ്യ, സിദ്ദീഖ്, ഫാറൂഖ്, ഖദീജ, സുഹ്‌റ. മരുമക്കള്‍: അബ്ദുല്ല സോങ്കാല്‍, ഷേക്കാലി, സക്കീന, ഫസീല, ആഇശ, സഫീദ, സുലൈഖ. സഹോദരന്‍: മുഹമ്മദ് കഞ്ചിക്കട്ട. 

ബദരിയാ നഗര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. 

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved