Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























മുള്ളേരിയ: മഹ്‌ളറതുല്‍ ബദ് രിയ്യയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ യുടെ നേതാക്കളായിരുന്ന ചിത്താരി കെ.പി.ഹംസ മുസ്ലിയാര്‍, എ.കെ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നീ മഹാന്‍മാരുടെ അനുസ്മരണവും നവംബര്‍ രണ്ടിന് രാത്രി 8 മണിക്ക് പൂത്തപ്പലത്ത് നടക്കും.

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. യൂണിറ്റ് കമ്മറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.മുഹമ്മദ് ഹാജി പൂത്തപ്പലം പതാക ഉയര്‍ത്തും. എസ്.വൈ.എസ്, യൂണിറ്റ് പ്രസിഡന്റ്  അബ്ദുല്ല സഅദിയുടെ അദ്ധ്യക്ഷതയില്‍ പി.എസ്.ഖാസിം നഈമി കിന്നിംഗാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഖാഫി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ മജീദ് മൗല തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. അന്നദാനത്തോടെ സമാപിക്കും.

Leave A Reply