Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

Written By Muhimmath News on Friday, 5 October 2018 | 10:05
























ബദിയഡുക്ക: കേരള സര്‍ക്കാര്‍ മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ബദിയടുക്ക എയിംസ് കോളേജില്‍ സൗജന്യമായി നടക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 18 വയസ്സ് പൂര്‍ത്തിയായ യുവതി യുവാക്കള്‍ക്കാണ് പ്രവേശനം. 

ഒരു ദിവസം 6 മണിക്കൂര്‍ വീതം നാല് ദിവസമാണ് കോഴ്‌സിന്റെ കാലാവധി. ശനി ഞായര്‍ മറ്റു അവധി ദിവസങ്ങളിലാണ് ക്ലാസ്സ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. അഡ്മിഷന് വേണ്ട് വിളിക്കുക.. *8138838373, 9567600762.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved