Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി. നടപടി ക്രമങ്ങളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്നും വിമാനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി അറിയിച്ചു.

റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും സിബിഐ അന്വേഷണത്തില്‍ ഇപ്പോള്‍ തീരുമാനം ഇല്ലെന്നും കോടതി വ്യക്തമാക്കി.

Leave A Reply