Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ക്ലേവ് റിയാദ് അപ്പോളോ ഡിമോറയില്‍ നടന്നു. സൗദിയുടെ വിവിധ നഗരങ്ങളില്‍ ആര്‍ എസ് സി വിദ്യാഭ്യാസ  പ്രവര്‍ത്തനങ്ങള്‍ക് നേതൃത്വം നല്‍കുന്ന ടീം വിസ്ഡം അംഗങ്ങളുടെ നാഷണല്‍ തലത്തിലെ  പ്രത്യേക സമ്മേളനമായിരുന്നു കോണ്‍ക്ലേവ് . 

ഫ്‌ളീറിയ ഗ്രൂപ്പ് സിഇഒ  ഫസല്‍ റഹ്മാന്‍ പരിപാടിയുടെ ഉല്‍ഘടനം നിര്‍വഹിച്ചു. ഐ സി എഫ് നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അന്‍വരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ട്രെയിനിങ്, ഓര്‍ഗനൈസേഷന്‍ എന്നീ  സെഷനുകള്‍ക്ക് കബീര്‍ ചേളാരി, അലി ബുഖാരി ബത്തേരി നേതൃത്വം നല്‍കി. 

ടീം വിസ്ഡം അംഗങ്ങളുടെ വിവിധ  പ്രേസേന്റ്‌റേഷനുകള്‍,  , ഐഡിയ ടോക്ക്, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.  അന്‍സാര്‍ കൊട്ടുകാട്, ഷഫീഖ് ജൗഹരി,സലിം പട്ടുവം , ഫഹദ് കൊടുങ്ങല്ലൂര്‍, അബു ഹനീഫ, ഷാജല്‍ മടവൂര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply