Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന താജുല്‍ ഉലമാനൂറുല്‍ ഉലമാ എന്നീ മഹത്തുക്കളുടെ പേരില്‍  ജനുവരിയില്‍ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നവംബര്‍ 6ന്  മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സഅദീസ് ജില്ലാ കുടുംബ സംഗമത്തിന്റെ പ്രചാരണഭാഗമായി സോണ്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന സോണ്‍  കണ്‍വെന്‍ഷന്  പ്രൗഢമായ തുടക്കം.

കാഞ്ഞങ്ങാട് യൂത്ത് സ്‌ക്വയറില്‍ നടന്ന സോണ്‍ കണ്‍വെന്‍ഷന്‍ ഹസന്‍  സഅദി പുഞ്ചാവിയുടെ അദ്ധ്യക്ഷതയില്‍ എം.യു.എസ് ജില്ലാ സെക്രട്ടറി സഈദ് സഅദി  കോട്ടക്കുന്ന്  ഉല്‍ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് വിഷയാവതരണവും കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി ഇസ്മാഈല്‍ സഅദി പാറപ്പള്ളി മുഖ്യാപ്രഭാഷണവും നടത്തി. 

അബ്ദുല്‍ റഷീദ് സഅദി ബല്ലാകടപ്പുറം, സാജിദ് സഅദി പുഞ്ചാവി, റാഷിദ് സഅദി ഫലാഹ്, മുഹ്യിദ്ദീന്‍ സഅദി പഴയകടപ്പുറം സംബന്ധിച്ചു.അബ്ദുല്‍ റഹ്മാന്‍ സഅദി പുഞ്ചാവി സ്വാഗതവും സുബൈര്‍ സഅദി തൈകടപ്പുറം നന്ദിയും പറഞ്ഞു.
Leave A Reply