Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























ദേളി: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന താജുല്‍ ഉലമാ  നൂറുല്‍ ഉലമാ എന്നീ മഹാന്മാരുടെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ജാമിഅ സഅദിയ്യയില്‍ നവംബര്‍ 6ന് മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സഅദീസ് ജില്ലാ കുടുംബ സംഗമത്തിലേക്കുള്ള റജിസ്‌ട്രേഷന്‍ ഉല്‍ഘാടനം മഞ്ചേശ്വരം സോണ്‍ പ്രതിനിധി മുഹമ്മദ് ശരീഫ് സഅദിക്ക് റജിസ്‌ട്രേഷന്‍ ഫോം വിതരണം ചെയ്തു.

 എം.യൂ.എസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ബുഖാരി നിര്‍വഹിച്ചു. മള്ഹര്‍ പൈസ് പ്രസിഡന്റ് സയ്യിദ് അഹ്മദ് ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി, വര്‍ക്കിംഗ് സെക്രട്ടറി പാറപള്ളി ഇസ്മാഈല്‍ സഅദി, കേന്ദ്ര സ്വന്തന സമിതി കണ്‍വീനര്‍ ചിയ്യൂര്‍ അബ്ദുല്ല സഅദി, ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, തൃക്കരിപ്പൂര്‍ മുജമ്മഅ് മുദരീസ് സുലൈമാന്‍ സഅദി വാളാട്, സഈദ് സഅദി കോട്ടക്കുന്ന്,അലി സഅദി ധര്‍മ്മ നഗര്‍,അഷ്‌റഫ് സഅദി,ഇബ്രാഹിം സഅദി സംബ്ന്ധിച്ചു ഹസന്‍ സഅദി മള്ഹര്‍ സ്വാതവും ഇബ്രാഹിം സഅദി തോക്കെ നന്ദിയും പറഞ്ഞു.

Leave A Reply