Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ബദിയടുക്ക സോണ്‍ സഅദി സംഗമവും മഹാന്മാരുടെ ആണ്ട് നേര്‍ച്ചയും ഇന്ന്

ബദിയടുക്ക സോണ്‍ സഅദി സംഗമവും മഹാന്മാരുടെ ആണ്ട് നേര്‍ച്ചയും ഇന്ന്

Written By Muhimmath News on Sunday, 14 October 2018 | 10:43


ബദിയടുക്ക: സുന്നീ കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന ശൈഖുനാ താജുല്‍ ഉലമ,മൗലാനാ നൂറുല്‍ ഉലമാ, ശൈഖുന പി.എ.ഉസ്താദ് എന്നീ മഹാന്മാരുടെ ആണ്ട് നേര്‍ച്ചയും ബദിയടുക്ക സോണ്‍ സഅദി സംഗമവും ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബദിയടുക്ക മസ്ജിദുല്‍ ഫത്ത്ഹില്‍ വെച്ച് നടക്കും  കെ.ബി.മുഹമ്മദ് സഅദി പിലാംക്കട്ടപ്രാര്‍ത്ഥന നടത്തും  അബൂബക്കര്‍ സഅദി നെക്രാജെ അദ്ധ്യക്ഷം വഹിക്കും. എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും. 

കേന്ദ്ര കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി പാറപ്പള്ളി ഇസ്മാഈല്‍ സഅദി,ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം സഅദി മുഗു,അഷ്‌റഫ് സഅദി ആരിക്കാടി,
അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം, ബഷീര്‍ സഅദി ചെറൂണി, സൈഫുദ്ധീന്‍ സഅദി നെക്രാജെ, അബൂബക്കര്‍ സഅദി ചെറൂണി,
അബ്ദുല്ല സഅദി തുപ്പക്കല്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved