Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Written By Muhimmath News on Monday, 1 October 2018 | 16:54

























ദേളി: സഅദിയ്യ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് കോമേഴ്‌സ് കോളേജില്‍ 2018 പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. മാനേജര്‍ ശറഫുദ്ധീന്‍ സഅദി പുളിയംപറമ്പ് അദ്ധ്യക്ഷത വഹിച്ച പരിപാടി സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് ഉദ്ഘാടനം ചെയ്തു. 

കോളേജ് പ്രിന്‍സിപ്പാള്‍ പ്രവീണ് കുമാര്‍ അനുമോദന പ്രഭാഷണം നടത്തി. അമീന്‍ സഅദി ചെന്നാര്‍, ശിവദാസ് എരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved