Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ദേളി; സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്ഥകള്‍ സംഘടിപ്പിക്കുന്ന എസ്പറന്‍സ 18 കലാ സാഹിത്യ മത്സരം ഒക്ടോബര്‍ 22ന് വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ സൈദലവി ഖാസിമി കരിപ്പൂര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തും. 

ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ പ്രസംഗിക്കും. ദര്‍സ് രംഗത്ത് 40 വര്‍ഷം പിന്നിടുന്ന സൈദലവി ഖാസിമിയെ ചടങ്ങില്‍ ആദരിക്കും. സി കെ റാഷിദ് ബുഖാരി അനുമോദന പ്രഭാഷണം നടത്തും. 

Leave A Reply