Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

ദേളി; സഅദിയ്യ ദഅവാ കോളേജ് വിദ്യാര്‍ത്ഥകള്‍ സംഘടിപ്പിച്ച എസ്പറന്‍സ 18 ത്രിദിന കലാ സാഹിത്യ മത്സരം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും സഅദിയ്യ അക്കാദമിക്കല്‍ അഡൈ്വസറുമായ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സൈദലവി ഖാസിമി കരിപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. 



കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാലിഹ് സഅദി, ശാഫി ഹാജി കീഴൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുള്ള സഅദി, ആബിദ് സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, ജാഫര്‍ സാദിഖ് സഅദി, ഖലീല്‍ മാക്കോട്, ഇബ്‌റാഹീം സഅദി വിട്ടല്‍, ഫാസില്‍ സഅദി, ഹമീദ് സഅദി എന്നിവര്‍ പ്രസംഗിച്ചു. സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി, ഷഫീക് ദേലംപാടി സ്വാഗതം പറഞ്ഞു.

Leave A Reply