Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » ഖത്മുല്‍ ഖുര്‍ആന്‍ സംഗമം നടത്തി

ഖത്മുല്‍ ഖുര്‍ആന്‍ സംഗമം നടത്തി

Written By Muhimmath News on Wednesday, 24 October 2018 | 09:14
























ദേളി: ബുധനാഴ്ച വഫാത്തായ സമസ്ത ട്രഷററും അല്‍ മഖര്‍ പ്രസിഡണ്ടും സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരിയുടെ പേരില്‍ ദേളി സഅദിയ്യയില്‍ ഖതമുല്‍ ഖുര്‍ആന്‍ സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved