Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: നവംബര്‍ 15 ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസറഗോഡ് സംഘടിപ്പിക്കുന്ന സീറതുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
പതിനഞ്ചിന് രാവിലെ മുതല്‍ ആരംഭിക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ 
കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കമുള്ള  വിദ്യാര്‍ത്ഥികള്‍ പഠന പ്രബന്ധങ്ങള്‍ അവതരിക്കും.

ടൗണിലെ പ്രധാനപ്പെട്ട മൂന്ന് ഹാളുകളിലായി നടക്കുന്ന സെമിനാറിന് പ്രമുഖര്‍ നേതൃത്വം നല്‍കും. വിവിധ തലങ്ങളില്‍ നിന്ന് മുത്ത് നബി (സ) യുടെ സീറയെ ആസ്പദിച്ചുള്ള  തിരഞ്ഞെടുത്ത മുപ്പത് പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കപെടുക. 

പ്രതിനിധികള്‍ക് രജിസ്‌ട്രേഷന്‍ , www.seerathunnabi.org എന്ന  സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

Leave A Reply