Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ബാംഗ്ലൂര്‍:എസ് ജെ എം ബാംഗ്ലൂര്‍ ജില്ല കമ്മിറ്റിക്ക് നവ സാരഥികള്‍ . ഇബ്രാഹിം സഖാഫി പയോട്ട (പ്രസിഡന്റ്) , വഹാബ് മൗലവി കെ ആര്‍ പുരം(ജനറല്‍ സെക്രടറി), സത്താര്‍ മൗലവി(ട്രഷറര്‍), വൈസ് പ്രസിഡന്റ്:  അബ്ബാസ് നിസ്സാമി (വെല്‍ഫെയര്‍), ബഷീര്‍ സഅദി (മിസ്സിനറി), മജീദ് മുസ്ല്യാര്‍ (ട്രെയിനിംഗ്), അബൂബക്കര്‍ അഹ്‌സനി(മാഗസീന്‍), മുസ്തഫ അമാനി(എക്‌സാമിനേഷന്‍), സെക്രട്ടറി: ഹംസ സഖാഫി(വെല്‍ഫെയര്‍) സാദിഖ് സഖാഫി (മിസ്സിനറി) ഫറുഖ് അമാനി(ട്രെയിനിങ്), ഗഫൂര്‍ സഖാഫി (മാഗസീന്‍), താജുദ്ദീന്‍ സഅദി(എക്‌സാമിനേഷന്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave A Reply