Latest News :
Home » , , » എസ് എസ് എഫ് കളത്തൂര്‍ യൂണിറ്റിന് നവ സാരഥികള്‍

എസ് എസ് എഫ് കളത്തൂര്‍ യൂണിറ്റിന് നവ സാരഥികള്‍

Written By Muhimmath News on Saturday, 27 October 2018 | 18:48
























കളത്തൂര്‍: എസ് എസ് എഫ് നടത്തിവരുന്ന അംഗത്വ കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനഃ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കളത്തൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജലീല്‍ പി.എം അധ്യക്ഷത വഹിച്ചു. കെ.എം കളത്തൂര്‍ വിഷയാവതരണം നടത്തി.

ലത്തീഫ് മാസ്റ്റര്‍, ഹമീദ് കളത്തൂര്‍, ഹൈദര്‍ അലി, എം.എ അഷ്‌റഫ് കളത്തൂര്‍ പ്രസംഗിച്ചു. റിട്ടനിംഗ് ഓഫിസര്‍ മിദ്‌ലാജ് കട്ടത്തടുക്ക നടപടികള്‍ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: മുഷ്താഖ് മദീന മഖ്ദൂം, ജനറല്‍ സെക്രെട്ടറി: മുഹമ്മദ് സാബിത്ത്, ഫിനാന്‍സ് സെക്രട്ടറി: മുഹമ്മദ് മിനാസ് പി.എം, വൈസ് പ്രസിഡന്റ്: സിയാദ് ബി.എ, മുഹമ്മദ് സിനാന്‍, ജോയിന്റ് സെക്രട്ടറി: ആഷിഖ് ഹസന്‍, സിദ്ദീഖുല്‍ ആഷിഖ്, ഇര്‍ഷാദ് കളത്തൂര്‍, റിയാസ് ടി, സിയാദ് അബ്ദുല്ല, അബൂത്വഹിര്‍ സംബന്ധിച്ചു

















എസ് എസ് എഫ് കളത്തൂർ യൂണിറ്റ് വാർഷിക കൗൺസിൽ മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved