Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , » എസ് എസ് എഫ് കര്‍ന്നൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് കര്‍ന്നൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Monday, 29 October 2018 | 09:32
























കര്‍ന്നൂര്‍: എസ് എസ് എഫ് കര്‍ന്നൂര്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് റശീദ് മുസ്ലിയാറുടെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം കേരള മുസ്ലിം ജമാഅത്ത് കര്‍ന്നൂര്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഇബ്രാഹിം ബി.എ ഉല്‍ഘടനം ചെയ്ദ് സംസാരിചു. 

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കളായ അബൂബക്കര്‍ സി.എം മുഹമ്മദ് ബി ജലീല്‍ സഖാഫി, ഉമര്‍ സഖാഫി സംബന്ധിച്ചു. ഭാരവാഹികള്‍: ഹസ്സന്‍ (പ്രസി.), ഫൈസല്‍ എം. (ജന.സെക്രട്ടറി), ഉമറുല്‍ ഫാറൂഖ് (ഫിനാന്‍സ് സെക്രട്ടറി). 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved