Latest News :
Home » , » സീറതുന്നബി പ്രഖ്യാപനം സംഘടിപ്പിച്ചു

സീറതുന്നബി പ്രഖ്യാപനം സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 28 October 2018 | 19:31
























കളനാട്: എസ് എസ് എസ് സംസ്ഥാന കമ്മിറ്റി നവംബര്‍ 15ന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന സീറതുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന്റെ ഉദുമ ഡിവിഷന്‍ തല പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 

കളനാട് ഇസ്‌റ ക്യമ്പസില്‍ നടന്ന പരിപാടി എസ് എസ് എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് ഫാറൂഖ് സഖാഫി എരോലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ  ഉപാധ്യക്ഷന്‍ അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി പ്രഖ്യാപനം നടത്തി. ഡിവിഷന്‍ സെക്രട്ടറിമാരായ അസ്ഹര്‍ പെരിയ, മുബശ്ശിര്‍ അഹ്മദ് ഫാളിലി, നവാസ് ചട്ടഞ്ചാല്‍, മന്‍സൂര്‍  കൈനോത്ത്, സഅദ് മേല്‍പറമ്പ് നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved