Latest News :
Home » , , » കുമ്പള സിറ്റി ഹാള്‍ മാനേജര്‍ ഹാളിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കുമ്പള സിറ്റി ഹാള്‍ മാനേജര്‍ ഹാളിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Monday, 22 October 2018 | 17:46

കുമ്പള: കുമ്പള സിറ്റി ഹാള്‍ മാനേജര്‍ ഹാളിനകത്ത് തൂങ്ങി മരിച്ച നിലയില്‍. കര്‍ണാടക ബോളാര്‍ സ്വദേശി താരാനാഥ് ഷെട്ടി(58)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സ്റ്റേജിനടുത്തുള്ള 
ഡ്രസ്സിങ് റൂമില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്തെത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved