Latest News :
Home » , , » എസ് വൈ എസ് അബൂദാബി-മാട്ടൂല്‍ കമ്മിറ്റിക്ക് നവസാരഥികള്‍

എസ് വൈ എസ് അബൂദാബി-മാട്ടൂല്‍ കമ്മിറ്റിക്ക് നവസാരഥികള്‍

Written By Muhimmath News on Monday, 22 October 2018 | 10:18
























അബുദാബി : എസ് വൈ എസ് അബുദാബി-മാട്ടൂല്‍ സര്‍ക്കിള്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുദാബി മാട്ടൂല്‍ മന്‍ശഅ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞെടുത്തത്. 

ഭാരവാഹികളായി ഹാരിസ് ബാഖവി (പ്രസിഡണ്ട് ), സലാഹുദ്ധീന്‍ എ കെ വി  (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ മജീദ് ഹാജി ( ട്രഷറര്‍) തിരഞ്ഞെടുത്തു. സിറാജുദ്ധീന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഉസ്മാന്‍ സഖാഫി  ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ നേതാക്കളായ പി വി അബൂക്കര്‍ മൗലവി, സിദ്ധീഖ് അന്‍വരി, ഷാഫി പട്ടുവം, അബ്ദുല്‍ ബാരി പട്ടുവം പങ്കെടുത്തു. സയ്യിദ് ത്വയ്യിബ് തങ്ങള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved