Latest News :
Home » , » എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പുനസംഘടന ശില്‍പശാല

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പുനസംഘടന ശില്‍പശാല

Written By Muhimmath News on Thursday, 25 October 2018 | 10:54
























മുള്ളേരിയ്യ: സക്രീയ യൗവ്വനത്തിന് കരുത്തേകുക എന്ന പ്രമേയത്തില്‍ എസ്. വൈ. എസ്. ആചരിച്ച് വരുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായി മുള്ളേരിയ്യ സോണ്‍ പുന: സംഘടന ശില്‍പ്പശാല ഒക്‌ടോബര്‍ 25ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് അഹ്ദലിയ്യ സെന്ററില്‍  നടക്കും. 

ജമാലുദ്ദീന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഹനീഫ് സഅദി പള്ളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തും. 

സോണ്‍, സര്‍ക്കിള്‍ ഭാരവാഹികളും ഇ.ഡി അംഗങ്ങളും, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ഇ ഡി ചീഫ്, വിവിധ ഘടകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത റിട്ടേണിങ് ഓഫീസര്‍മാരും സംമ്പന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved