Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ:  മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ 63 മഹല്ലുകളില്‍ നടത്തുന്ന തന്‍ശീത്തിന്  നാളെ  തുടക്കമാകും. 25,26 വ്യാഴം വെള്ളി ദിവസങ്ങളില്‍ ചള്ളങ്കയം, ചിന്നമുഗര്‍, ചേവാര്‍, ബെളിഞ്ച മഹബ്ബ, പെരഡാല, ഉറുമി, കളത്തൂര്‍ മദീന മഖ്ദൂം എന്നിവിടങ്ങളില്‍ തന്‍ശിത്തിന്ന് ഹാരിസ് ഹിമമി പരപ്പ മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡക്ക, ഉമര്‍ മദനി, ഇബ്രാഹി സഖാഫി, സലാം സഅദി ബദ് രിയ നഗര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Leave A Reply