Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
ബെജജ: 'ധാര്‍മ്മിക വിപ്ലവം പറയു ഇതാണെന്റെ മാര്‍ഗം' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റസ് കൗണ്‍സില്‍ സംഘടിപ്പിച്ചു. മെയ്തീന്‍ റാഫിയുടെ അദ്ധ്യക്ഷതയില്‍ സെക്ടര്‍ പ്രസിഡന്റ് അഹ്മദ് കബീര്‍ ബെജജ ഉദ്ഘാടനം ചെയ്തു. സെക്ടര്‍ വിസ്ഡം ചെയര്‍മാന്‍ അനസ് കൗണ്‍സില്‍ നടപടികള്‍ക്ക് നേതത്വം നല്‍ക്കി. തുടര്‍ന്ന് 2018-2019 വര്‍ഷത്തെ കമ്മറ്റി നിലവില്‍ വന്നു.

മെയ്തീന്‍ റാഫി (പ്രസിഡന്റ്) ജുനൈദ് (ജന സെക്രട്ടറി) മുഹമ്മദ് റാസി(ഫിനാന്‍സ് സൊക്രട്ടറി) സുബൈര്‍ കെ എച്ച്, അബ്ദുല്‍ കരിം എം പി( വൈ പ്രസിഡന്റ്) അബ്ദുല്‍ റഷീദ്, അമീര്‍ (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞടുത്തു. യോഗത്തില്‍ കരീം എം.പി സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.

Leave A Reply