Latest News :
Home » , » എസ്. എസ്. എഫ് മജല്‍ യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

എസ്. എസ്. എഫ് മജല്‍ യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Wednesday, 31 October 2018 | 17:49

മൊഗ്രാല്‍ പുത്തൂര്‍:  എസ്.എസ്.എഫ് മജല്‍ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് അജ്മല്‍ മജല്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്. എസ്. എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ മുന്‍ പ്രസിഡന്റ് നിസാമ് മജല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നിലവിലെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള കൗണ്‍സില്‍ നടപടികള്‍ ഫാറൂഖ് ബള്ളൂര്‍ നിയന്ത്രിച്ചു. 

റാഷിദ് മജലിനെ പ്രസിഡന്റായും, ഹാഷീര്‍ മജല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആബിദ്, അജ്മല്‍, സൈനുല്‍ ആബിദ്, അംബ്രാസ്, ഇനാസ്, സുജാഹത്, ഇര്‍ഷാദ്,സഹീര്‍, ശൈഷാദ്,ബിലാല്‍, ആദില്‍, നൗമാന്‍, റാസിക് തുടങ്ങിയവര്‍ പങ്കെടുത്തു. റാഷിദ് സ്വാഗതം പറഞ്ഞ പരിവാടിയില്‍ ഹാഷീര്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved