Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , , , » ഉപ്പള ഹിദായത്ത് ബസാറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള ഹിദായത്ത് ബസാറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Saturday, 27 October 2018 | 12:37
























ഉപ്പള : ഉപ്പള ഹിദായത്ത് ബസാറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേശ്വരം സ്വദേശി ബദറുദ്ധീന്‍(28)ആണ് മരിച്ചത്. 

ഉപ്പള ഭാഗത്ത് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്.  എതിരെ വന്ന ഓട്ടോറിക്ഷയെ വെട്ടിക്കുന്നതിനിടെ ബസിനടിയില്‍ പെടുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved