Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: മുത്ത് നബിയുടെ ജന്മദിന ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് സംസ്ഥാന തല മത്സരം നവംബര്‍ 24,25 തിയ്യതികളില്‍ നടക്കും. ഷഫീഖ് ബുഖാരി എഴുതിയ മുത്ത് നബിയുടെ പലായനം എന്ന പുസ്തകം ആധാരമാക്കിയാണ് മത്സരം നടത്തുന്നത്.

യൂണിറ്റ് തലത്തില്‍ മത്സരിച്ച് വിജയിക്കുന്നവര്‍ രണ്ടാഘട്ട മത്സരമായ സംസ്ഥാന തല മത്സരം ഓണ്‍ലൈന്‍ വഴിയാണ്. സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് രണ്ടു പവന്‍ സ്വര്‍ണ്ണവും, പതിനായിരം രൂപയുടെ പുസ്തകങ്ങളും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണവും അയ്യായിരം രൂപയുടെ പുസ്തകങ്ങളും മൂന്നാംസ്ഥാനക്കാര്‍ക്ക് അര പവന്‍ സ്വര്‍ണ്ണവും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ലാ തലയ്യത്തില്‍ കൂടി സമ്മാനങ്ങള്‍ ലഭിക്കും.

പുസ്തകങ്ങള്‍ ജില്ലാ സ്റ്റുഡന്റ്‌സ് സെന്ററില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9947103939, 9895165987 എന്ന നമ്പറില്‍ വിളിക്കുക

Leave A Reply