Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മീലാദ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച

മീലാദ് കോണ്‍ഫറന്‍സ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 29 November 2018 | 17:54

അബുദാബി: കെ സി എഫ് ഗ്രാന്‍ഡ്മീലാദ് കോണ്‍ഫറന്‍സ് നവംബര്‍ 30ന് വെള്ളിയാഴ്ച വൈകിട്ട് 4,30ന് അബുദാബി സുഡാനി സെന്ററില്‍ നടക്കും. സയ്യിദ് ശഹീദുദ്ധീന്‍ അല്‍ ഹൈദ്രോസി പങ്കെടുക്കും. കെ സി എഫ് -ഐ എന്‍ സി ജനറല്‍ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് അസ്ഹരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. ബുര്‍ദാ ആലാപനവും ഖവാലിയും നടക്കും. 

ഹസൈനാര്‍ അമാനി, അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, ഇബ്രാഹീം ബ്രൈറ്റ് മാര്‍ബിള്‍, ഹകീം തുര്‍കളികെ, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹാജി ശൈഖ് ബാവ, ഹാജി മുഹമ്മദ് അലി തുടങ്ങിയവര്‍ പങ്കെടുക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved