Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. 

 പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബിഗ് ബസാര്‍ ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയും തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദിന്റെ മകനുമായ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. 

സ്‌കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു മുജീബ്. മംഗളൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് തകര്‍ന്നിരുന്നു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മാതാവ്: ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്തിമ.
Leave A Reply