Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ വയോധികനും ബാലികയും മരിച്ചു

നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ വയോധികനും ബാലികയും മരിച്ചു

Written By Muhimmath News on Thursday, 15 November 2018 | 19:17
























തിരുവനന്തപുരം: കണിയാപുരത്ത് നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് രണ്ട് കാല്‍നട യാത്രക്കാര്‍ മരിച്ചു. അബ്ദുസ്സലാം (75), ആലിയ (11) എന്നിവരാണ് മരിച്ചത്. മൂന്ന് ബൈക്കുകളില്‍ ഇടിച്ചശേഷമാണ് കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറിയത്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ അടിച്ചു തകര്‍ത്തു. മൂന്ന് പേരാണു കാറിലുണ്ടായിരുന്നതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved