Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























ഉപ്പള: ഉപ്പളയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ട് യുവാക്കളുടെ നില ഗുരുതരമാണ്. ബായാര്‍ സ്വദേശിയായ അസീം (20), സോങ്കാലിലെ അസീസ് (19) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സോങ്കാലിലാണ് അപകടമുണ്ടായത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. ഇവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Leave A Reply