Latest News :
Home » , , » ഇരിട്ടിയില്‍ റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇരിട്ടിയില്‍ റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Written By Muhimmath News on Sunday, 4 November 2018 | 14:40
























ഇരിട്ടി: ഇരിട്ടി കീഴ്പ്പള്ളി വെളിമാനത്ത് റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നടുവില്‍ സ്വദേശി സുബിന്‍ ജോസ് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന  വഴിയാണ് മരണം സംഭവിച്ചത്. 

കൂടെ ഉണ്ടായിരുന്ന ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  ഇയാളെ കണ്ണൂരിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ  വര്‍ഷം ഇതേ സ്ഥലത്ത് ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved