Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























മാവിനക്കട്ട: പുളിന്റടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഇസ്വാബ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ അറിവാണ് വെളിച്ചം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരം സമാപിച്ചു. തിരു നബി (സ) യുടെ ജന്മദിനത്തിടനുബന്ധിച്ചു ഒമ്പത് ദിവസങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സാരാമാണ് സമാപിച്ചത്. മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു . ചടങ്ങില്‍ അല്‍ത്താഫ് ഏണിയാടി അധ്യക്ഷത വഹിച്ചു. ഹസ്സന്‍ നെക്കര ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാത്തിഷ പ്രമേയം അവതരിപ്പിച്ചു.

അഷ്‌റഫ് പി എ അനുമോദന പ്രസംഗം നടത്തി. വിജയികള്‍ക്ക് വടകര മുഹമ്മദ് ഹാജി സര്‍ട്ടിഫിക്കറ്റും അലി സി എച്ച് ട്രോഫിയും ബെള്ളിപ്പാടി മുഹമ്മദ് ഹാജി ക്യാഷ് അവാര്‍ഡും സീതി  കുഞ്ഞി ആലങ്കോട് പുസ്തകവും നല്‍കി. അഷ്‌റഫ് ആലങ്കോട് അബ്ദുല്‍ ഹകീം വടകര, സിദ്ദീഖ് പി എ ,സലിം എന്‍ എ, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദറലി എ ജി സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു

Leave A Reply