Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » മഞ്ഞനാടി അല്‍ മദീന മുംബൈ കമ്മിറ്റിയുടെ മൗലൂദ് സദസ്സും പ്രാര്‍ത്ഥനാ സംഗമവും ശനിയാഴ്ച

മഞ്ഞനാടി അല്‍ മദീന മുംബൈ കമ്മിറ്റിയുടെ മൗലൂദ് സദസ്സും പ്രാര്‍ത്ഥനാ സംഗമവും ശനിയാഴ്ച

Written By Muhimmath News on Tuesday, 13 November 2018 | 10:02

മുംബൈ: അല്‍ മദീന മഞ്ഞനാടി മുംബൈ കമ്മിറ്റി നബിദിനതോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന വിപുലമായ മൗലൂദ് മജ്‌ലിസും പ്രാര്‍ത്ഥനാ സംഗമവും അന്നദാനവും നവംബര്‍ 17ന് ശനിയാഴ്ച്ച രാത്രി 9 മണിക്ക് അല്‍ മദീന ഓഫീസില്‍ വച്ച് നടക്കും. 

മുഹമ്മദ് സഖാഫി അല്‍ മദീന നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്ല സഖാഫി. ഇബ്രാഹിം സുഹ്രി നൗഷാദ് സഅദി. അഷ്‌റഫ് സഅദി വര്‍ല്ലി,  ഹക്കീം അംജദി, ഇര്‍ഫാന്‍ നഈമി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved