Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » ആലംപാടിയില്‍ ജില്ലതല ദഫ്മുട്ട്മത്സരവും മാപ്പിളപ്പാട്ട് മത്സരവും

ആലംപാടിയില്‍ ജില്ലതല ദഫ്മുട്ട്മത്സരവും മാപ്പിളപ്പാട്ട് മത്സരവും

Written By Muhimmath News on Friday, 30 November 2018 | 10:17

ആലംപാടി: അറ്റ്‌ലസ് സ്റ്റാര്‍ ആലംപാടി സംഘടിപ്പിക്കുന്ന ഇശല്‍ റബീഹ് 2018 ജില്ലാതല ദഫ്മുട്ട് മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഡിസംബര്‍ 7 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ആലംപാടി പി.ബി അബ്ദുല്‍ റസാഖ് നഗറില്‍ നടക്കും. 

പരിപാടിയില്‍ മത സാമുഹിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘടകര്‍ അറിയിച്ചു.  
ടീംകള്‍ രജിസ്റ്റര്‍ ചെയുന്നതിന് മുനീര്‍ ബദ്‌രിയ +91 85479 39503, മന്‍സൂര്‍ +918893533353, റാഷിദ് ഖാസി  +91 81370 41413 ബന്ധപ്പെടുക. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved