Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » മബ്‌റൂക് ദര്‍സ് സ്റ്റുഡന്റ് അസോസിയേഷന്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും മൗലീദ് സദസ്സും ഡിസംബര്‍ നാലിന് ആലൂരില്‍

മബ്‌റൂക് ദര്‍സ് സ്റ്റുഡന്റ് അസോസിയേഷന്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും മൗലീദ് സദസ്സും ഡിസംബര്‍ നാലിന് ആലൂരില്‍

Written By Muhimmath News on Monday, 26 November 2018 | 12:05

പെരഡാല: ദര്‍സ് സേവന രംഗത്ത് കാല്‍ നൂറ്റാണ്ട് കാലമായി സേവനം ചെയ്ത് വരുന്ന കെ പി അഹ്മദ് സഖാഫി ഉസ്താദിന്റെ ശിഷ്യന്‍മാരുടെ സംഘടനയായ മബ്‌റൂക് ദര്‍സ് സ്റ്റുഡന്റ് സ് അസോസിയേഷന്റെ മീലാദ് ആഘോഷ ഭാഗമായുള്ള  ഹുബ്ബുറസൂല്‍ പ്രഭാഷണവും മൗലീദ് സദസ്സും ഡിസംബര്‍ നാലിന് രാവിലെ പത്ത് മണി മുതല്‍ ആലുരില്‍ നടക്കും. 

ഉസ്താദ് കെ പി അഹ്മദ് സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. മൗലീദ് സദസ്സിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ ബുഖാരി ആലൂര്‍നേതൃത്വം നല്‍കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved