Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » അറഫ മസ്ജിദില്‍ തന്‍ശീത് സംഘടിപ്പിച്ചു

അറഫ മസ്ജിദില്‍ തന്‍ശീത് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 1 November 2018 | 12:26

























മണ്‍ടമ: മുഹിമ്മത്ത് മദ്ഹുര്‍റസൂല്‍ ഭാഗമായി മണ്‍ടമ അറഫ മസ്ജിദില്‍ തന്‍ശീത് പരിപാടി സംഘടിപ്പിച്ചു. എസ് എസ് എഫ് ജില്ലാ ട്രഷറര്‍ ഹാരിസ് സഖാഫി പരപ്പ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, അബ്ബാസ് സഖാഫി, മുഹിയിദ്ദീന്‍ ഹിമമി, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, പി.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved