Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » അയോധ്യ: കേന്ദ്രം ഓഡിനന്‍സ് കൊണ്ടുവരില്ലെന്ന് അമിത് ഷാ

അയോധ്യ: കേന്ദ്രം ഓഡിനന്‍സ് കൊണ്ടുവരില്ലെന്ന് അമിത് ഷാ

Written By Muhimmath News on Saturday, 24 November 2018 | 13:03
























ദില്ലി: അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് വിശ്വഹിന്ദുപരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ധനത്തിന്റെയും ഡോളറിന്റെയും വില ക്രമേണ താഴും. റിസര്‍വ് ബാങ്ക് മേധാവികളെ മൂന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകളും മാറ്റിയിട്ടുണ്ട്. മോഡി സര്‍ക്കാരും റിസര്‍വ് ബാങ്കുമായി ഒരു പ്രശ്‌നവുമില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved