Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

Written By Muhimmath News on Monday, 12 November 2018 | 12:21
























ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. കോടതി ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണ്. ഇനി മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയിലാണ് പരിഗണനക്ക് വരികയെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം നിരസിച്ചത്. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved