Latest News :
Home » » ന്യൂജന്‍ മനസ്സുകളില്‍ തിരുനബി സ്റ്റേഹം വളര്‍ത്തിയെടുക്കണം- എസ് ജെ എം

ന്യൂജന്‍ മനസ്സുകളില്‍ തിരുനബി സ്റ്റേഹം വളര്‍ത്തിയെടുക്കണം- എസ് ജെ എം

Written By Muhimmath News on Wednesday, 7 November 2018 | 20:51

























ബദിടുക്ക: നവ തലമുറകളില്‍ സോഷ്യല്‍ മീഡിയ ജ്വരം വര്‍ദ്ധിച്ചുവരികയും ഭൗതിക പ്രമത്തതയോട് അനിയന്ത്രിതമായ അഭിനിവഷം പുലര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആത്മീയ വിശുദ്ധിയും തിരുനബി സ്റ്റേഹവും  ന്യൂ ജന്‍ മനസ്സുകളില്‍ വളര്‍ത്തിയെടുക്കണമെന്ന്  എസ് ജെ എം ബദിയടുക്ക റൈഞ്ച് ജനറല്‍ ബോഡി യോഗം പ്രസ്താവിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved