Latest News :
Home » , » എസ് എസ് എഫ് പടഌ യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് പടഌ യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Thursday, 1 November 2018 | 18:53
























പട്‌ല :എസ് എസ് എഫ് പട്‌ല യൂണിറ്റ് സ്റ്റുഡന്റസ് കൗണ്‍സില്‍ സമാപിച്ചു. എസ് എസ് എഫ് പട്‌ല യൂണിറ്റ് അധ്യക്ഷന്‍ ഉനൈസ് സ്രാമ്പിയുടെ അധ്യക്ഷതയില്‍ എസ് വയ് എസ് യൂണിറ്റ് പ്രസിഡണ്ട് ബാപുഞ്ചി കാറോടി ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി കെ എം കളത്തൂര്‍ വിഷയാവതരണം നടത്തി .സെക്ടര്‍ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് പുളിക്കൂര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. 

സെക്ടര്‍ ഭാരവാഹികളായ ഫാറൂഖ് ചൂരി ,ഫയാസ് പട്‌ല ,അജ്‌നാസ് ,മാഹിന്‍ സംബന്ധിച്ചു ,മനസിന്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved