Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
മുംബൈ: മുംബൈയിലെ മികച്ച ദീനി സേവന പ്രവര്‍ത്തനത്തിന് ഫൗണ്ടന്‍ മലയാളി അസോസിയേഷന്‍ നല്‍കുന്ന നുസ്ര അവാര്‍ഡ് മുംബൈയിലെ സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് നീര്‍ച്ചാലിന് നല്‍കി ആദരിച്ചു. സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും മുംബൈയിലെ മത സമുഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവും സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വതവും പ്രവര്‍ത്തകനുമാണ് അഷ്‌റഫ് നീര്‍ച്ചാല്‍.


മുംബൈയുടെ വിവിധ മേഖലകളില്‍ നടക്കുന്ന ആത്മീയ മജ്‌ലിസുകളുടെ ചുക്കാന്‍ പിടിക്കുകയും അലക്ഷ്യ ബോധത്തില്‍ സഞ്ചരിക്കുന്ന യുവാക്കളെ ദീനി പാതയിലേക്ക് കൊണ്ടു വരുന്ന ദാഇയും കേരളത്തില്‍ നിന്ന് വരുന്ന വിവിധ സ്ഥാപന മേധാവികള്‍ക്ക് സ്ഥാപനങ്ങളെ മുംബൈ നിവാസികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിലും അതിയായ സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയുമാണ് അഷ്‌റഫ്.

Leave A Reply