Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ബുഖാരിയ്യയില്‍ മീലാദ് കോണ്‍ഫറന്‍സിന് തുടക്കമായി

ബുഖാരിയ്യയില്‍ മീലാദ് കോണ്‍ഫറന്‍സിന് തുടക്കമായി

Written By Muhimmath News on Saturday, 24 November 2018 | 19:29

ബോവിക്കാനം: ലോക പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടെ അനുബന്ധിച്ച് നടത്തപ്പെടുന്ന നാല് ദിവസത്തെ ഹുബ്ബു റസൂല്‍ പ്രഭാഷണത്തിന് തുടക്കമായി.

സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തി.സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ അല്‍ ബുഖാരി ആലൂര്‍ പ്രാര്‍ത്ഥന നടത്തി. ശാഫി സഖാഫി,ബഷീര്‍ സഖാഫി,ഹനീഫ് സഖാഫി,ഉമര്‍ പന്നടുക്കം എന്നിവര്‍ സംബന്ധിച്ചു.

നവംബര്‍ 27 ന് ബുഖാരിയ്യ നിന്ന് ബോവിക്കാനത്തേക്ക് നബിദിന റാലി സംഘടിപ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved