Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മുതലപ്പാറ ബുഖാരിയ്യയില്‍ മീലാദ് കോണ്‍ഫറന്‍സ്; പതാക ഉയര്‍ന്നു

മുതലപ്പാറ ബുഖാരിയ്യയില്‍ മീലാദ് കോണ്‍ഫറന്‍സ്; പതാക ഉയര്‍ന്നു

Written By Muhimmath News on Saturday, 24 November 2018 | 10:00

ബോവിക്കാനം: മുതലപ്പാറ ബുഖാരിയ്യയില്‍ നവംബര്‍ 27 നടക്കുന്ന മീലാദ് കോണ്‍ഫറന്‍സും നബിദിന റാലിയും നവംബര്‍ 24,25,26 തിയതികളില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണം നടക്കുന്നതിന്റെ മുന്നോടിയായി സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ബുഖാരി ആലൂര്‍, ശാഫി സഖാഫി ഏണിയാടി, ബഷീര്‍ സഖാഫി കൊല്ല്യം തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved