Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ദിഹ്‌ലിസ് '18 ദാറുല്‍ ഇഹ്‌സാന്‍ മീലാദ് ഫെസ്റ്റിന് തുടക്കമായി

ദിഹ്‌ലിസ് '18 ദാറുല്‍ ഇഹ്‌സാന്‍ മീലാദ് ഫെസ്റ്റിന് തുടക്കമായി

Written By Muhimmath News on Thursday, 29 November 2018 | 21:18
























ബദിയടുക്ക: ദാറുല്‍ ഇഹ്‌സാന്‍ മീലാദ് കാമ്പയിന്റെ  ഭാഗമായുള്ള സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ മിലാദ് കലാപരിപാടികള്‍ക്ക്  തുടക്കമായി. സ്വാഗത സംഘം ചെയര്‍മാന്‍ പതാക ഉണര്‍ത്തി. ദിഹ്‌ലിസ് എന്ന പേരില്‍ നടക്കുന്ന പരിപാടികള്‍ വെള്ളിയാഴ്ച സമാപിക്കും.

ലോ സോണ്‍, ഹൈ സോണ്‍ വിഭാഗങ്ങളിലായിട്ട് നൂറോളം മത്സര പരിപാടികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്നത്.  ബഷീര്‍ സഖാഫി കൊല്ല്യം അധ്യക്ഷത വഹിച്ചു.ജി. എസ് അബ്ദുല്‍ ഖാദര്‍ സഅദി, ഹാരിസ് കൊമ്പോട് സഖാഫി, സിദ്ധീഖ് ഹിമമി സഖാഫി, നാസര്‍ ബാഹസനി ജാല്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved