Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍  മീലാദ് റാലി ഇന്ന്  ബദിയഡുക്കയില്‍  നടക്കും.വിപുലമായ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

യു.പി എസ് തങ്ങള്‍ അര്‍ളടുക്ക,സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം,സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍  തങ്ങള്‍ പഞ്ചിക്കല്‍, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, പി എസ് ജലാലുദ്ദീന്‍ തങ്ങള്‍ മിനി സ്റ്റേറ്റ്, മൗലാ തങ്ങള്‍ ആദൂര്‍,ബി.എസ് അബ്ദുകുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്ല്യം, എ.കെ സഖാഫി കന്യാന, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം സംബന്ധിക്കും. ഹാരിസ് സഖാഫി കൊമ്പോട് നബിദിന സന്ദേശ പ്രഭാഷണം  നടത്തും. മത സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

കേരള മുസ് ലിം ജമാഅത്ത് ,എസ് വൈ എസ് , എസ് എസ് എഫ് സംസ്ഥാന  ജില്ലാ  ഡ മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കും.ബദിയഡുക്ക മസ്ജിദ് ഫത്ഹ് പരിസരത്തില്‍ നിന്ന് റാലി ബസ് സ്റ്റാന്റ് പരിസരത്ത് അവസാനിക്കും.

Leave A Reply