Latest News :
ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹരജി നല്‍കിയത്.
Home » , , » ദാറുല്‍ ഇഹ്‌സാന്‍ ബദിയഡുക്കയില്‍ മീലാദ് റാലി സംഘടിപ്പിച്ചു

ദാറുല്‍ ഇഹ്‌സാന്‍ ബദിയഡുക്കയില്‍ മീലാദ് റാലി സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 10 November 2018 | 11:59
























ബദിയഡുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍  മീലാദ് റാലി സംഘടിപ്പിച്ചു.  യു.പി എസ് തങ്ങള്‍ അര്‍ളടുക്ക,സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം,സയ്യിദ് പി.എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, പി എസ് ജലാലുദ്ദീന്‍ തങ്ങള്‍ മിനി സ്റ്റേറ്റ്, മൗലാ തങ്ങള്‍ ആദൂര്‍, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ബഷീര്‍ സഖാഫി കൊല്ല്യം, എ.കെ സഖാഫി കന്യാന, ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്‍കി. 

ഹാരിസ് സഖാഫി കൊമ്പോട് നബിദിന സന്ദേശ പ്രഭാഷണം നടത്തി. ബദിയഡുക്ക മസ്ജിദ് ഫത്ഹ് പരിസരത്തില്‍ നിന്ന് തുടങ്ങിയ റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved