Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ഹാഫിളുല്‍ ഖുര്‍ആന്‍ സീസണ്‍ 2 വിന് തുടക്കമായി

ഹാഫിളുല്‍ ഖുര്‍ആന്‍ സീസണ്‍ 2 വിന് തുടക്കമായി

Written By Muhimmath News on Friday, 30 November 2018 | 20:09

കാഞ്ഞങ്ങാട്: വടകര മുക്ക് ആര്‍ഷ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബായ് ഹോളി ഖുര്‍ആന്‍ മാതൃകയില്‍ ഇന്ത്യയില്‍ അത്യപൂര്‍വ്വമായി നടക്കുന്ന ഫാഫിളുല്‍ ഖുര്‍ആന്‍ സീസണ്‍ 2 വിന് തുടക്കം കുറിച്ച് ദുബായ് അലൈന്‍ ഇമാം ഹസൈനാര്‍ മദനി പതാക ഉയര്‍ത്തി.

ഹാഫിള് ഷംസീര്‍ ഫൈസി, ശാക്കിര്‍ ദാരിമി വളക്കൈ, കെ.ഇ.സലീം, കെ.കെ.സുബൈര്‍, സി.കെ.റഹ്മത്തുള്ള, എം.കെ.അബൂബക്കര്‍ ഹാജി, ഫൈസല്‍ കെ.പി, ആര്‍, ആ രിഫ് പാട്ടില്ലത്ത്,കെ.ബി. കുട്ടി ഹാജി, സി.എച്ച്.മൊയ്തീന്‍ കുഞ്ഞി, എം.കെ.അബൂബക്കര്‍ ,ഹനീഫ വടകര,അബൂബക്കര്‍ കെ.കെ, നസീര്‍ അ ജ്‌വ അഷറഫ് ഫൈസി, കെ.പി.ഹമീദ്, സലാം പി, ബഷീര്‍ എന്‍ പി ഹനീഫ കെ.എച്ച്, കെ ക്കെ ബക്കര്‍ എം.എസ്.ഫൈസല്‍,  സി.പി.അഹമ്മദ് കുഞ്ഞി, ഷബീര്‍ കാര്‍ഗില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved