Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
കാസറകോഡ്: നവംബര്‍ 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് ഭാഗമായി ജില്ലാ കമ്മറ്റി നടത്തി വരുന്ന ഐപിബി പുസ്തക മേള നവ്യ അനുഭൂതിയായി.
കാസറകോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം ഒരുക്കിയ പവലിയനിലാണ് പുസ്തക മേള നടന്നു വരുന്നത്.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവദിയാളുകളാണ് ദിവസവും പുസ്തക മേള സന്ദര്‍ഷിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നിരവദി പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തക മേളയില്‍ ലഭ്യമാണ്.
നവമ്പര്‍ 15 വരെയാണ് പുസ്തക മേള.

Leave A Reply